ജീവകാരുണ്യ പ്രവർത്തകയും തോപ്പുംപടി അവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാളുമായ സിസ്റ്റർ ലിസി ചക്കലയ്ക്കലിന്റെ ഹൗസ് ചലഞ്ചിലേക്കാണ് ഭൂമി കൈമാറിയത്.

ഭൂ ദാനം മഹാദാനം എന്ന ഈ പദ്ധതി
ആർച്ച് ബിഷപ്പ് റൈറ്റ് റവ. ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു.150ൽ പരം വീടുകളാണ് സിസ്റ്റർ ലിസി ചക്കാലയ്ക്കൽ ഇതിനകം നിർമ്മിച്ച് കൈമാറിയത്. സന്യാസിനി സമൂഹത്തിന് തന്നെ അഭിമാനമായ സിസ്റ്ററുടെ ഭവന പദ്ധതിഒട്ടേറെ പദ്ധതികൾക്ക് പ്രചോദനമായിട്ടുണ്ട്.




ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..