അൾത്താരയിൽ ശുശ്രൂഷിക്കാനും തിരുകര്‍മ്മങ്ങള്‍ക്കിടെ വിശുദ്ധഗ്രന്ഥ വായനകള്‍ നടത്താനും സ്ത്രീകള്‍ക്ക് അനുവാദം നല്‍കിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ 2021 ജനുവരി 10 ന് ഉത്തരവിറക്കി. “സ്പിരിത്തൂസ് ദോമിനി” എന്ന പേരുള്ള ഈ ഉത്തരവിൻ്റെ വിശദംശങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഡോ.സ്റ്റാൻലി മാതിരപ്പിള്ളി ഈ വീഡിയോയിലൂടെ നൽകുന്നത്.