മിശിഹാ അങ്ങയുടെ പ്രാർത്ഥന കേൾക്കുകയും കുർബാന സ്വീകരിക്കുകയും ചെയ്യട്ടെ. അങ്ങയുടെ പൗരോഹിത്യത്തെ അവിടുന്ന് സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടുത്തട്ടെ. അങ്ങേക്കുവേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും അവിടുത്തെ കൃപയും അനുഗ്രഹവും പ്രത്യാശാപൂർവം കാത്തിരിക്കുന്ന ലോകം മുഴുവനും വേണ്ടി അങ്ങ് സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാവുകയും ചെയ്യട്ടെആമേൻ
(സിറോ മലബാർ സഭയുടെ പരിശുദ്ധ കുർബാനയിൽ നിന്നും)

പ്രാർത്ഥനാശംസകൾ ….
