കെസിബിസി ഫാമിലി കമ്മീഷനും കെസിബിസി ജാഗ്രത കമ്മീഷനും കെസിബിസി വനിതാ കമ്മീഷനും ചേർന്ന് സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്ക് വേണ്ടിയുള്ള വെബിനാർ
6.00 – 7.30 pm, സെപ്റ്റംബർ 26 ഞായറാഴ്ച
കേരളത്തിൽ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപഭോഗം ആശങ്കാജനകമായ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളിൽ എത്രമാത്രം കരുതലുണ്ടായിരിക്കണം? ഇന്നിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന പ്രഭാഷണങ്ങൾ.
പ്രാർത്ഥന: ഫ്രാൻസിസ് & ഫാമിലി, മരട്
സ്വാഗതം: റവ. ഫാ. പോൾസൺ സിമേതി (സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ)
ഉദ്‌ഘാടനം: റവ. ഡോ. പോൾ മുല്ലശ്ശേരി (ചെയർമാൻ, കെസിബിസി ഫാമിലി കമ്മീഷൻ)
മോഡറേറ്റർ: ശ്രീമതി നിഷ ജോസ് (വാതിൽ ഫൗണ്ടേഷൻ)
പ്രഭാഷണങ്ങൾ:
ഡോ. സിബി മാത്യൂസ് ഐപിഎസ് (മുൻ ഡിജിപി) : ലഹരി ഉപയോഗം ഇന്നത്തെ കേരളത്തിൽ – വാസ്തവങ്ങൾ
റവ. ഡോ. ബിജു സെബാസ്റ്റ്യൻ എംഐ (സൈക്കോളജിസ്റ്റ്) : കുടുംബങ്ങളിലും സമൂഹത്തിലും സംഭവിക്കുന്നതെന്ത്? – അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള വിശകലനം
ഡോ. ചാക്കോ കാളാംപറമ്പിൽ (റിട്ട. പ്രഫസർ) : ലഹരിയുടെ പ്രത്യാഘാതങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും
ചോദ്യോത്തര വേള
നന്ദി: ശ്രീമതി ജെയിൻ ആൻസിൽ (സെക്രട്ടറി, കെസിബിസി വനിതാ കമ്മീഷൻ)
Topic: “ലഹരിയും കുടുംബവും” വെബിനാർ
Time: Sep 26, 2021, 06:00 PM Mumbai, Kolkata, New Delhi
https://us02web.zoom.us/j/85889359724?pwd=T241ZEJseTB3M3JCWGhkYTAzZUdLUT09
Meeting ID: 858 8935 9724
Passcode: 061988