സർക്കാർ സേവനത്തോടൊപ്പം സഭാ ശുശ്രുഷകളിലും സാമൂഹ്യ സേവന ശുശ്രുഷകളിലും സജീവമായിരുന്ന ശ്രീമതി മേരി ജേക്കബിൻെറ വേർപാടിൽ ബന്ധുക്കളും സഹപ്രവർത്തകരും സുഹൃത്തുക്കളും ആദരാഞ്ജലികൾ അർപ്പിക്കുന്നു .ആത്മാശാന്തിക്കായി പ്രാർത്ഥിക്കാം


ആദരാഞ്ജലികൾ
LOVE AND CARE PALARIVATTOM
