ചാച്ചൻ ഓർമ്മയായി.എൻറെ പിതാവ് സി.വി. ജോസഫ് ചെറുവള്ളിക്കാട് 97 വയസ്സ് നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. ശവസംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എൻറെ വസതിയിൽ ആരംഭിക്കുന്നു. Josy Joseph Post navigation വ്യവസായി മാത്യു പന്തക്കല്‍ യുഎസില്‍ നിര്യാതനായി ഫാദർ ജോസഫ് എയ്ലേഴ്സ് ദിവംഗതനായി. ആദരാഞ്ജലികളും പ്രാർത്ഥനകളും.