കൊച്ചി . വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ എറണാകുളം സെയിന്റ് ആൽബെർട്സ് സ്‌കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ക്രിസ്മസ് ആഘോഷം ജിംഗിൽ വൈബ്‌സ് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു. ബഹു. മേയർ ശ്രീ. അനിൽകുമാർ,ബഹു.ഹൈബി ഈഡൻ എംപി, ബഹു . ടി. ജെ.വിനോദ് എംഎൽഎ, വികാരി ജനറൽ മോൺ . മാത്യു കല്ലിങ്കൽ,ചാൻസലർ ഫാ. എബിജിൻ അറക്കൽ, ബഹു. കൗൺസിലർ മനു ജേക്കബ്, ഫാ.യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ.തോമസ് , ഫാ. വിൻസൻറ് നടുവിലപറമ്പിൽ എന്നിവർ സമീപം. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് മുഖ്യാതിഥിയായിരുന്നു.

Fr Yesudas Pazhampillil
9846150512
Director, PRD

Adv Sherry J Thomas
9447200500
PRO

നിങ്ങൾ വിട്ടുപോയത്