കൊല്ലം .കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന ആനിമേറ്ററും ട്രാക്ക് സെക്രട്ടറിയും കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗർ അവതാരകനുമായ ജോർജ് എഫ് സേവ്യർ വലിയവീടിന്റെ മാതാവ്ബി ബിയാന സേവ്യർ (ചെല്ലമ്മ -82വയസ് )അന്തരിച്ചു. അടക്കം നാളെ ( 15 തിങ്കൾ ) രാവിലെ 10.30ന് തൂയ്യം സെയിന്റ് സെബാസ്ട്യൻസ് സെമിത്തേരി പള്ളിയിൽ (ട്രാൻസ്‌പോർട് ബസ്സ്റ്റാൻഡിന് സമീപം ). ഭർത്താവ് അന്തരിച്ച ജെ. ഫ്രാൻസിസ് സേവ്യർ.
മകൾ ടെൽമ ജെയിംസ്(സീന ), മരുമക്കൾ ജെയിംസ് ജോസഫ് (ബാബു ),ജോസ്ഫിൻ ജോർജ് വലിയവീട്(ആശ ).

ശ്രീ ജോർജ് എഫ് സേവ്യർ +91 93876 76757

കെസിബിസി പ്രൊ -ലൈഫ് സംസ്ഥാന സമിതി അനുശോചനം അറിയിച്ചു .പരേതയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്‌തു .

ആദരാഞ്ജലികൾ ;

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്