*പരിശുദ്ധ തിരുസ്സഭയോടും മാർപ്പാപ്പയോടും പേപ്പൽ പ്രതിനിധിയോടും സീറോ മലബാർ സഭാ നേതൃത്വത്തോടും ഐകദാർഢ്യവും സഹകരണവും പ്രഖ്യാപിക്കുന്ന എർണ്ണാകുളം അങ്കമാലി അതിരൂപതയിലെ സഭാ സ്നേഹികളായ സീറോ മലബാർ വിശ്വാസികളുടെ സ്നേഹ സംഗമം.

ആഗസ്റ്റ് 27 ന് എറണാകുളം കോർപ്പറേഷൻ ടൗൺ ഹാളിൽ 3. pm മുതൽ 6 മണി വരെ നടത്തപ്പെടുന്നു.
”സീറോ മലബാർ സഭയുടെ മക്കളായ ഏവരേയും ഈ സംഗമത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.







