സൗത്ത് ആഫ്രിക്കയിൽ ഒരു കമ്പനി ഇവന്റിൽ പങ്കെടുത്തപ്പോൾ എന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ അനുഭവമാണ് ഈ വീഡിയോ.

ഭയവും ആശങ്കയും നിറഞ്ഞ ഒരു സാഹചര്യത്തിൽ പരിശുദ്ധാത്മാവ് എങ്ങനെ എനിക്ക് ധൈര്യവും സമാധാനവും നൽകി, എന്നെ താങ്ങിനിർത്തി നയിച്ചു എന്നതാണ് ഈ സാക്ഷ്യത്തിലൂടെ ഞാൻ പങ്കുവെക്കുന്നത്.

ഈ സാക്ഷ്യം നിങ്ങളെയും ഏത് സാഹചര്യത്തിലും ദൈവത്തിൽ കൂടുതൽ ആശ്രയിക്കാനും പരിശുദ്ധാത്മാവിന്റെ സഹായവും സാന്നിധ്യവും നിങ്ങളുടെ ജീവിതത്തിൽ അനുഭവിക്കാനും പ്രചോദിപ്പിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
പരിശുദ്ധാത്മാവ് നിന്റെ മേല് വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല് ആവസിക്കും. ലൂക്കാ 1 : 35 AMEN
