Post navigation ബിനു പൈനുങ്കലച്ചൻ നാളെ (2.3.2021) കോഴിക്കോട് ജില്ലയിലെ ഈങ്ങാപുഴ സ്വദേശിനിയായ ഒരു MBA വിദ്യാർത്ഥിനിക്ക് മിംസ് ഹോസ്പിറ്റലിൽ വച്ച് തന്റെ ഒരു വൃക്ക ദാനം ചെയ്യുകയാണ്. ആരോഗ്യമുള്ള മനസ്സ്, ശരീരം, ആത്മാവ്. സെമിനാരി കാലയളവിൽ നിരന്തരം കേട്ടിരുന്ന ഉപദേശങ്ങൾ ഈ ദിവസങ്ങളിൽ മനസ്സിലേക്ക് കടന്നു വരുന്നുണ്ട്.|/ഫാ . മാർട്ടിൻ ആന്റണി