വല്ല്യമ്മയുടെ പ്രായമുള്ള ഒരു സന്യാസിനി കൊച്ചു മകൻ്റെ പ്രായമുള്ള ഒരു യുവാവിനെ ഒന്ന് ആലിംഗനം ചെയ്താൽ അതിലും കാമവികാരം കാണുന്ന വികല മനസ്സ്കരോട് പറയാനുള്ളത് ഒന്നുമാത്രം… നിങ്ങൾ സ്ത്രീകളെ കാണുന്ന അതേ മനോഭാവത്തോടെയാണ് ക്രൈസ്തവ സന്യാസിനികൾ പുരുഷന്മാരെ കാണുന്നതെന്ന് ചിന്തിക്കരുത്… “ഹൃദയത്തിൻ്റെ നിറവിൽ നിന്നാണ് അധരം സംസാരിക്കുന്നത്..
.”സി. സോണിയ തെരേസ്