FUNERAL SERVICE OF SIBY YOGYAVEEDEN

അനേകം വിശുദ്ധ ജീവിതങ്ങൾ പരിചയപ്പെടുത്തിയ അനുഗ്രഹീത ചലച്ചിത്ര സംവിധായകൻ ശ്രീ സിബിയുടെ ജീവിതവും ലോകം അറിയണമെന്ന് വര്ഷങ്ങൾക്കുമുമ്പ് ആഗ്രഹിച്ചു .

അതിൻെറ ഭാഗമായി 21 -06 -2014 -ന് രാവിലെ നടത്തിയ അഭിമുഖത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഇപ്പോൾ പ്രസിദ്ധികരിക്കുന്നു .

ആദരാഞ്ജലികൾ അർപ്പിക്കുന്നു .

സാബു ജോസ് ,എറണാകുളം, 9446329343