ഇന്ന് ഓഗസ്റ്റ് 4 , ഇടവക വൈദീകരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ. ഇതിനോട് അനുബന്ധിച്ച് അതിരൂപത മതബോധന കേന്ദ്രം നടത്തിയ ഓർമയിൽ ഒരച്ചൻ എന്ന മത്സരത്തിൽ നമ്മുടെ ഇടവകയിൽ നിന്നും പങ്കെടുത്തത് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന മരിയ സോണി തറപ്പേൽ ആണ്.

മുൻ വികാരി ജോർജ് നേരേവീട്ടിൽ അച്ചനെ കുറിച്ചുള്ള ഓർമ്മകൾ ആണ് മരിയ ഈ വീഡിയോയിലൂടെ പങ്കുവെച്ചത്. കൂടുതൽ View Like Comments കിട്ടുന്ന വീഡിയോയാണ് സമ്മാനർഹമാവുക. ഈ വീഡിയോ എല്ലാവരും കാണുക

നിങ്ങൾ വിട്ടുപോയത്