ഇതു നിങ്ങളെ കരയിപ്പിക്കും പക്ഷേ പ്രചോദിപ്പിക്കും : KAYYOPPU/കയ്യൊപ്പ് | Album Songs Malayalam New

An Inspirational life story-based musical album. LYRICS, CONCEPT, AND DIRECTION -FR. NEVIN ATTOKKARAN SINGER & MUSIC – SHIBU ANTONY BGM – JACOB KORATTY RECORDING & MIXING – RIYAN STUDIO KOCHI CINEMATOGRAPHY- AKHIL DAVIS PONMINISSERY EDITING- ANTONY (BELLA CUTZ) ART DIRECTOR – EDWIN CREATIVE DIRECTORS – FR. ROY PANIKULANGARA & FR. SHAJI THEKKEKARA MAKEUP – JISHNU Vellanchira POSTER DESIGN – DENNIS KAITARATH

https://youtu.be/ueyA5ieR1W4

എത്ര ഹൃദയ സ്പർശിയായ സന്ദേശം. മനോഹരമായ വരികൾ. മികവുറ്റ ചിത്രീകരണം, ചങ്കിനെ തൊട്ടുണർത്തുന്ന സംഗീതം, മനോഹരമായ ആലാപനം. Good work. ഒത്തിരി നന്ദി, അഭിനന്ദനങ്ങൾ…

നല്ല ഒരു അമ്മയുടെ മനസ്സ് സന്യാസിനിക്ക് ദൈവം നൽകിയിരിക്കുന്നു .