കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3883 പേര്‍ക്കെതിരെ കേസെടുത്തു.

ഇന്ന് അറസ്റ്റിലായത് 1145 പേരാണ്. 100 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19467 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ക്വാറന്‍റൈന്‍ ലംഘിച്ചതിന് രണ്ട് കേസും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ.

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 1858, 191, 22തിരുവനന്തപുരം റൂറല്‍ – 106, 52, 0കൊല്ലം സിറ്റി – 651, 106, 22കൊല്ലം റൂറല്‍ – 313, 55, 0പത്തനംതിട്ട -91, 90, 0ആലപ്പുഴ- 31, 17, 0കോട്ടയം – 168, 192, 0ഇടുക്കി – 198, 42, 11എറണാകുളം സിറ്റി – 129, 97, 7എറണാകുളം റൂറല്‍ – 103, 28, 14തൃശൂര്‍ സിറ്റി – 2, 4, 0തൃശൂര്‍ റൂറല്‍ – 45, 50, 0പാലക്കാട് – 26, 64, 8മലപ്പുറം – 2, 4, 1കോഴിക്കോട് സിറ്റി – 9, 9, 2കോഴിക്കോട് റൂറല്‍ – 73, 77, 6വയനാട് – 16, 0, 7കണ്ണൂര്‍ സിറ്റി – 26, 26, 0കണ്ണൂര്‍ റൂറല്‍ – 11, 11, 0കാസര്‍ഗോഡ് – 25, 30, 0

State Police Media Centre Kerala

നിങ്ങൾ വിട്ടുപോയത്