വൈദികർ സഭയുടെ സമൂഹത്തിൻെറ സമ്പത്തും ശക്തിയുമാണ് .

വൈദികൻ മെത്രാന്റ്റെ രൂപതയുടെ പ്രധിനിധിയുമാണ് .സഭയുടെ എല്ലാ നിർദ്ദേശങ്ങളും ഇടവകയിൽ ,പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടതുമാണ് .വിശുദ്ധ കുർബാന സഭ നിർദ്ദേശിക്കുന്ന രീതിയിൽ മാത്രം അർപ്പിക്കുവാനും ഓരോ വൈദികനും ചുമതലയുണ്ട് .മാര്പാപ്പായുടെയും അതിശ്രേഷ്ഠ മെത്രാപ്പൊലീത്ത, മെത്രാപ്പൊലീത്ത, മെത്രാൻ എന്നിവരുടെ പേരുകൾ കുർബ്ബാനയിൽ പറയുന്നതു വൈദികർ മറക്കുകയില്ലെന്ന് നമുക്ക് വിശ്വസിക്കാം .

നിങ്ങൾ വിട്ടുപോയത്