Post navigation പരിശുദ്ധ മാതാവിനെപ്പോലെ എളിമപ്പെടുവാനും ,ദൈവകീർത്തനങ്ങൾ ആലപിക്കാനും ,ദൈവാനുഗ്രഹം പ്രാപിക്കാനും ശ്രമിക്കാം| മംഗളവാർത്ത|Mangalavartha ഫാ. ഡോ. ആന്റണി വടക്കേകര വി. സി. ദൈവത്തിന്റെ കരുണയാണ് എന്റെ ജീവിതം എന്ന് മറക്കാതെയും മടികൂടാതെയും പറയാൻ സാധിക്കണമെന്ന് സക്കറിയായും എലീശയും ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. |യോഹന്നാൻ എന്ന പേരും ആ പേരുകാരനും നമ്മെ ഇന്നും എന്നും ഓർമിപ്പിക്കുന്നു-ദൈവം കരുണയുള്ളവൻ ആകുന്നു.