The Kerala High Court recently flagged concerns regarding the provisions of the Medical Termination of Pregnancy (MTP) Act, 1971 while dismissing a plea by a pregnant woman seeking termination of a 31-week old pregnancy (Indulekha Sreejith v. Union of India).
Constitutional courts allowing termination of pregnancies under various circumstances in the recent past indicate the inadequacy of the MTP Act which hasn’t evolved with medical advancements, the Court said.
Justice PB Suresh Kumar declined to pass orders allowing termination of pregnancy since the Medical Board had recommended against it
The Court, while doing so, noted that even though the MTP Act prescribes a time limit to medically terminate a pregnancy, there appears to be a trend of Constitutional Courts allowing it outside of the deadline.
This, the Court opined, might be due to inadequacies in the MTP Act as it stands now.
“The trend of the decisions rendered by the courts in this regard would indicate the inadequacy of the provisions in the Act to protect the fundamental right to life of the pregnant woman to its fullest extent, especially having regard to the advancement of medical technology for safe abortion,” the order said.
During the hearing of the case, the Court had orally observed that recently the Bombay High Court had allowed termination of a 33-week old pregnancy.
“Despite the provisions in the Act as regards the outer time limit within which a pregnancy could be terminated medically, having regard to the fundamental rights of the citizens, the constitutional courts in the country have been permitting termination of pregnancies medically if the continuance of the pregnancy would involve a risk to the life of the pregnant woman or grave injury to her physical or mental health or there is a substantial risk that the child if born, would suffer from serious physical or mental abnormalities as to be seriously handicapped,” the order noted.
The Court pointed out in its order that the MTP Act was amended in 2021 to raise the outer time limit for termination of pregnancy from 20 to 24 weeks. Termination after that period has to be with the approval of a medical board that finds serious foetal abnormalities.
Moreover, the Amended Act is yet to be notified, the Court said.
In the instant case, the petitioner approached the Court, through advocate PT Mohankumar, seeking termination of her 31-week old pregnancy.
According to the petitioner, although substantial foetal abnormalities were diagnosed, she had been refused a termination, as the outer time limit prescribed for termination of pregnancy under the MTP Act was over.
On August, 17, the Court had directed the concerned authorities to constitute a medical board and submit a report to the Court.
The report stated that the abnormalities were not lethal and termination of pregnancy might result in a live baby. The Medical Board, therefore, opined against the termination of the pregnancy.
After examining the report, the Court highlighted the importance of balancing the rights of the unborn child and the rights of the mother under Article 21 of the Constitution.
“In all cases where a court is called upon to adjudicate the question whether permission shall be granted to a pregnant woman for terminating her pregnancy on a plea of infringement of her fundamental right to life guaranteed under Article 21 of the Constitution, the court is making a balance between the rights of the mother and the rights of the unborn. No doubt, while doing so, if there is any threat to the life of the mother, the scales shall certainly tilt in favour of the mother, for if the life of the mother cannot be saved, the life of the unborn cannot be protected,” the Court stated.
Therefore, the question for consideration before the Court was whether it can permit termination in a case where the Medical Board does not recommend the same.
The Court found that it must answer in the negative.
The Court went on to add that even if the 2021 amendments to the MTP Act were notified, it would still have to dismiss the petition.
“True, if the Medical Board diagnoses substantial foetal abnormalities, the amended provisions of the Act permit termination of pregnancy notwithstanding the outer time-limit prescribed in the Act for termination of pregnancy. According to me, even if the amended provisions were notified, the relief sought by the petitioner in the instant case cannot be granted at this stage of her pregnancy, for the Medical Board has not opined that foetal abnormalities found are substantial in nature,” the Court said dismissing the plea.
കൊച്ചി: ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഗര്‍ഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും നവജാതശിശുവില്നിന്നു ഗര്‍ഭസ്ഥശിശുവിനെ വേറിട്ടു കാണേണ്ടതില്ലെന്നും ഹൈക്കോടതി.
31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ അമ്മ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അബോര്‍ഷനുവേണ്ടി ഹര്‍ജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ഹര്‍ജിക്കാരിയുടെ ആവശ്യം നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇതു വിജ്ഞാപനം ചെയ്തിട്ടില്ലെന്നു ഹൈക്കോടതി വിലയിരുത്തി. ഹര്‍ജിക്കാരിയുടെ ആവശ്യം പരിഗണിക്കാനായി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്കി റിപ്പോര്‍ട്ട് തേടിയിരുന്നു.
കുഞ്ഞിന് വൈകല്യമുണ്ടെങ്കിലും ഗുരുതരമല്ലെന്നും അമ്മയുടെ ജീവനു ഭീഷണിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്നാണ് ഗര്‍ഭസ്ഥശിശുവിനും ജീവിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളിയത്.
വലിയ സന്തോഷം പ്രത്യാശ നൽകിയ വാർത്തയാണ് മലയാള മനോരമയും ദീപികയും ഇന്ന് ഒന്നാം പേജിൽ നൽകിയിരിക്കുന്നത് .
ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവകാശമുണ്ടെന്ന് ,ഗർഭസ്ഥ ശിശു മറ്റൊരു വ്യക്തിയാണെന്ന് വിധി പ്രഖ്യാപിച്ച കേരള ഹൈകോടതി ജസ്റ്റിസ് പി ബി സുരേഷ്കുമാറിനു നന്ദിയും അനുമോദനങ്ങളും അർപ്പിക്കുന്നു .
ഇത്തരം നീതിയുടെ ഉറച്ചനിലപാടുകൾ എടുക്കുവാൻ ഉറച്ച മുല്യബോധമുള്ള ജഡ്ജിമാർക്ക് മാത്രമെ കഴിയുകയുള്ളു .
അദ്ദേഹത്തെ വ്യക്തിപരമായും കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയും ,സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റും ,അമ്മയെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ആത്മാർത്ഥമായി അനുമോദിക്കുന്നു ,നന്ദിയർപ്പിക്കുന്നു .
ഞങ്ങൾ അദ്ദേഹത്തിൻെറ കുടുംബത്തിനായി പ്രാർത്ഥിക്കുന്നു .
പ്രിയപ്പെട്ടവരേ ഈ കേസ് കോടതിയിൽ വന്നപ്പോൾ അഡ്വ .തോംസ്റ്റാൻ എന്ന അഭിഭാഷകൻ വഴി അറിയുകയും , പ്രൊ ലൈഫ് പ്രവർത്തകർ പ്രത്യേകം പ്രാര്ഥിക്കുകയുമായിരുന്നു .
ഈ കുഞ്ഞിൻെറ സംരക്ഷണം അടക്കമുള്ള കാര്യങ്ങൾ ഏറ്റെടുക്കുവാൻ എറണാകുളത്തെ ശ്രീ സിബിയും സഹപ്രവർത്തകരും തയ്യാറായി വന്നതും ഓർക്കുന്നു .
ഈ കുഞ്ഞിൻെറ സംരക്ഷണം നമ്മുടെ പ്രാർത്ഥനയിൽ വേണം .കുഞ്ഞിൻെറ മാതാപിതാക്കളുടെ മാനസികാവസ്ഥ നമുക്ക് ചിന്തിക്കാൻ കഴിയണം .അവരുടെ അവസ്ഥയും സാഹചര്യവും മനസ്സിലാക്കി സഹായിക്കുവാൻ നമുക്ക് തയ്യാറാകാം .
കഴിഞ്ഞ വര്ഷം 25 ആഴ്ച്ച വളർച്ചയെത്തിയ ഒരു കുഞ്ഞിനെ (,പരിശോധനയിൽ കുഞ്ഞിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയ റിപ്പോർട്ടിനെ തുടർന്ന് )അബോർഷൻ നടത്തുവാൻ ആവശ്യപ്പെട്ട് കേരള ഹൈകോടതിയിലെത്തിയ ഹർജിയിൽ ഞാൻ കക്ഷിചേരുവാൻ ആഗ്രഹിച് അപേക്ഷ നൽകിയിരുന്നു .
ആ കുഞ്ഞിൻെറ മാതാപിതാക്കൾക്ക് കൗണ്സിലിംഗ് നൽകുവാനും ശ്രമിച്ചു .അവരുടെ വക്കിലുമായി എന്റ്റെ അഭിഭാഷകനായിരുന്ന അഡ്വ .തോമസ്റ്റനും ശ്രമിച്ചു .കുഞ്ഞിൻെറ സംരക്ഷണം പിന്തുണ കോടതിക്ക് ഉറപ്പുനൽകുന്ന കത്തും ഉറപ്പും നൽകിയിരുന്നു .
തൃശ്ശൂരിലെ ക്രിസ്‌റ്റീനാ ഹോമിൽനിന്നും ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ ഒരു കത്ത് കോടതിയിൽ സമർപ്പിക്കാനായി എനിക്ക് നൽകിയിരുന്നു . “മാതാപിതാക്കൾക്ക് കുഞ്ഞിനെ വേണ്ടെങ്കിൽ ,ഏത് വൈകല്യത്തോടെ ജയിച്ചാലും ,കുഞ്ഞിനെ സ്വീകരിച്ചു് സംരക്ഷിച്ചുകൊള്ളാം ..” ഇതായിരുന്നു വാക്കുകൾ .
വീ കെയർ പ്രസ്ഥാനത്തിൻെറ ശ്രീ സിബിയും സഹപ്രവർത്തകരും മറ്റൊരു കത്തും നൽകി . ” പ്രസവം വരെയുള്ള എല്ലാ ചികിത്സയും തുടർന്നുള്ള കാര്യങ്ങളും ഏറ്റെടുക്കാം ..”. മനുഷ്യജീവൻെറ പ്രാധാന്യം മനസ്സിലേറ്റിയ പ്രതികരണങ്ങൾ .
എന്നാൽ കോടതി അതൊന്നും പരിഗണിക്കാൻ തയ്യാറിയില്ല .ആ കോടതിയിലിരുന്ന ഒരു ജഡ്‌ജി നിങ്ങൾക്കെന്ത് കാര്യം എന്ന് പറഞ്ഞു ശകാരിക്കാൻ ശ്രമിച്ചു .അദ്ദേഹം എന്തുകോണ്ടോ ഉദരത്തിലേ കുഞ്ഞിൻെറ നിലവിളി കേൾക്കാൻ മടിച്ചു .
കോടതി അവർക്ക് അനുവാദം നൽകി .വേദനയോടെ പറയട്ടെ ആ കുഞ്ഞിന് നമ്മുടെ ഈ ഭൂമിയിലെ ശബ്‌ദവും വെളിച്ചവും അനുഭവിക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടു .
ഇതുപോലെ പല സംഭവങ്ങളിലും ഇടപെടുവാനും ജീവനെ രക്ഷിക്കാനും സാധിച്ചതിൻെറ സന്തോഷവും സംതൃപ്‌തിയും ഉണ്ട് .
ഇപ്പോഴത്തെ വിധി അനേകം കുഞ്ഞുങ്ങളുടെ ജനനത്തിന് വഴിയൊരുക്കും .നന്ദി .
ഉദരത്തിലെ കുഞ്ഞുങ്ങൾക്ക് ജനിക്കുവാനും ജീവിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടുവാൻ നമുക്ക് പ്രാർത്ഥിക്കാം ,പ്രവർത്തിക്കാം ..
സാബു ജോസ്,എറണാകുളം ,9446329343
President, KCBCPro-life Samithi
&Secretary Pro-life Apostolate Syro Malabar Church
sabujosecochin@gmail.com