തൊടുപുഴ ;പരേതനായ വർക്കി ആണ് ഭർത്താവ്. ഒരാഴ്ചയായി കോവിഡ് ബാധിതയേ തുടർന്ന് ചികിത്സയിൽ ആയിരുന്നു .. സംസ്കാരം ഇന്ന്രാ വിലെ 10 മണിക്ക് മുക്കുടം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച്.
മക്കൾ: എൽസി, ഗ്രേസി, കെസിബിസി പ്രൊ ലൈഫ് സമിതി എറണാകുളം മേഖലാ സെക്രട്ടറി ജോയിസ് മുക്കുടം, ജോസഫ് (ഔസേപ്പച്ചൻ),ഷാന്റി. മരുമക്കൾ: തോമസ് തയ്യിൽ കരിമ്പൻ, വർഗീസ് വെളിയത്ത് അടിമാലി, ലിസി വാലിയിൽ വാഴത്തോപ്പ്, സെലിൻ കൂട്ടുങ്കൽ കരിമ്പൻ, സജി ചെറ്റാലിക്കൽ മുരിക്കാശ്ശേരി
ആദരാജ്ഞലികൾ അര്പ്പിക്കുന്നു .