എന്തുകൊണ്ട് പ്രധാനമന്ത്രി വാക്സിൻ എടുക്കുന്നില്ല എന്ന ചോദ്യത്തിന് ഇതായിരുന്നു ഉത്തരം ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരുന്നിട്ടും ആരോഗ്യ പ്രവർത്തകർക്ക് വാക്സിനേഷൻ നൽകിയ ആദ്യ ഘട്ടത്തിൽ വാക്സിനേഷൻ എടുക്കാമായിരുന്നിട്ടും, അത് ചെയ്യാതെ 60 വയസിനു മുകളിൽ ഉള്ളവർക്കുള്ള അടുത്ത ഘട്ടത്തിൽ ഒരു സാധാരണ ഇന്ത്യൻ പൗരനെ പോലെ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് വാക്സിനേഷൻ സ്വീകരിച്ച മോദി തന്നെയാണ് യഥാർത്ഥ ഹീറോ..!!

Lal Krishna