നമ്മുടെ ജീവനും ജീവിതവും വിലപ്പെട്ടത് 🌹.


ജീവൻ ദൈവത്തിന്റെ ദാനം 🌹.

ഇപ്പോഴത്തെ പ്രതിസന്ധികൾ മാറും, പ്രാർത്ഥനയോടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ.. ഇവരുടെയൊക്കെ സഹകരണത്തോടെ ജീവിതം തുടരാം. 🌹

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് സഭയും സമൂഹവും 🌹
കെസിബിസി പ്രൊ ലൈഫ് സമിതി.

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

നിങ്ങൾ വിട്ടുപോയത്