താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ.

താരാട്ട് : കുഞ്ഞുങ്ങൾ വേണ്ട എന്നു പറയുന്ന “സാറാസ് ” എന്ന സിനിമയ്ക്കു മുമ്പിൽ “എനിക്ക് അമ്മയാകണം ” എന്ന മരിയയെ അവതരിപ്പിക്കുന്ന കഥ. ജീവന്റെ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന “താരാട്ട് ” എന്ന Love Home Creations ന്റെ മ്യൂസിക് ആൽബം പ്രകാശന കർമ്മം നിർവഹിച്ചത് കെ.സി.ബി.സി ഫാമിലി / ലൈഫ് ചെയർമാൻ റൈറ്റ് . റവ.ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവാണ്. പരി. അമ്മയെക്കുറിച്ച് ഫാ. നെവിൻ ആട്ടോക്കാരൻ രചിച്ച വരികൾക്ക് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്

ശ്രീ. ജേക്കബ് കൊരട്ടിയും ശ്രുതിമധുരമായ ശബ്ദം പകർന്നിരിക്കുന്നത് മിഥില മൈക്കിളുമാണ്. സെപ്തം. 8 പരി. അമ്മയുടെ ജനനത്തിരുനാളിനോടനുബന്ധിച്ച് പ്രിയപ്പെട്ട എല്ലാ അമ്മമാർക്കും “താരാട്ട് ” ഒരു സ്നേഹ സമ്മാനമായി സമർപ്പിക്കുന്നു.

https://youtu.be/CDWw7Lj1gRA

ആശംസകൾ

നിങ്ങൾ വിട്ടുപോയത്