എന്റെ 50ാം പിറന്നാള്‍ ആഘോഷത്തിന്റെ വെളിച്ചത്തില്‍ എനിക്കൊരു കാര്യം ഓര്‍മ്മ വരുന്നു. ബൈബിളില്‍ പറഞ്ഞിട്ടുള്ളത് പോലെ ആകാശത്തിലെ പറവകളെ,വയലിലെ ലില്ലി കളെ നോക്കുക അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല,കളപ്പുരകളില്‍ ശേഖരിക്കുന്നില്ല എന്നിട്ടും സര്‍വശക്തനായവന്‍ അവയെ തീറ്റി പോറ്റുന്നു .

അപ്പോള്‍ നമ്മെ ഏവരെയും എത്ര അധികമായി ആലങ്കരിക്കാതിരിക്കുകയ്യില്ല

Mekha Johnson

