തൃശൂർ അതിരൂപതയിലെ വൈദികനായ ബഹു. ഫാ. പോൾ പുലിക്കോട്ടിൽ (49) 2021 ജൂൺ 1 വൈകീട്ട് 3.05ന് അന്തരിച്ചു. മൃതസംസ്‌കാരം പിന്നീട്. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അച്ചന്റെ അന്ത്യം.
തൃശൂർ അതിരൂപതയിലെ മറ്റം കണ്ടാണിശ്ശേരി ഇടവകാംഗമാണ്. ഇപ്പോൾ രാമനാഥപുരം രൂപതയ്ക്കുവേണ്ടി തിരൂപ്പൂരിൽ സേവനം ചെയ്തുവരികയായിരുന്നു.എല്ലാവരും പ്രത്യേകം അച്ചനെ പ്രാർത്ഥനയിൽ ഒർക്കണം

ഫാ. നൈസൺ ഏലന്താനത്ത്തൃശൂർ അതിരൂപത പിആർഒ

