ഈ വരുന്ന ഡിസംബർ 8ാം തിയ്യതി വരെയാണ് ഫ്രാൻസിസ് പാപ്പ അമോരിസ് ലതീഷ്യ കുടുംബ വർഷം പ്രഖാപിച്ചിരിക്കുന്നത്.

പൂർണ്ണ ദണ്ഡവിമോചനം പ്രാപിക്കാൻ സഭ നിശ്ചയിച്ചിട്ടുള്ള പാപ്പയുടെ നിയോഗത്തിൽ പ്രാർത്ഥിക്കുക, കുമ്പസാരിച്ച് ഒരുങ്ങുക, ഏറ്റവും അടുത്ത സാഹചര്യത്തിൽ വി.ബലിയിൽ പങ്കെടുത്ത് വി.കുർബാന സ്വീകരിക്കുക എന്നീ കാര്യങ്ങളും നിർവഹിച്ചാൽ ദണ്ഡവിമോചനം ലഭിക്കും എന്നാണ് അറിയിച്ചത്.
കഴിഞ്ഞ ഡിസംബർ എട്ടിനാണ് വത്തിക്കാനിലെ അപ്പസ്തോലിക പെനിറ്റഷ്യറിയിൽ നിന്ന് ഡിക്രി പുറപ്പെടുവിച്ചത്.
Picture courtesy: Vatican Media

ഫാ. ജിയോ തരകൻ