ഒളശ്ശ : തൂമ്പുങ്കൽ മറിയമ്മ തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്ന് 3 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം അയ്മനം ഐക്കരച്ചിറ സെന്റ് ജോർജ് പള്ളിയിൽ. ഭർത്താവ്: എസ്.ബി.ടി. റിട്ടയേർഡ് ഡപ്യൂട്ടി മാനേജർ പരേതനായ ടി.ജെ തോമസ് .
മക്കൾ : ജോസ് ടി.തോമസ് (ദീപിക മുൻ ചീഫ് ന്യൂസ് എഡിറ്റർ ), ലിസമ്മ ജോർജ് (റിട്ട. ടീച്ചർ, സെന്റ് ഫിലോമിനാസ് ഹൈസ്കൂൾ , വില്ലൂന്നി ), തങ്കച്ചൻ ഡി. തോമസ് ( ടെസ മാർക്കറ്റിംഗ് ഏറ്റുമാനൂർ ), റെജി ടി.തോമസ് (എഡിറ്റിന്ത്യ ബുക്സ്, കോട്ടയം ).
മരുമക്കൾ : പ്രഫ. ലീന ജോസ് ടി (മാന്നാനം
കെ. ഇ കോളജ് റിട്ട. ഇംഗ്ലീഷ് വകുപ്പ് അധ്യക്ഷ), ജോർജുകുട്ടി കണ്ടത്തിൽപ്പറമ്പിൽ എടത്വ (റിട്ട. ടീച്ചർ ), എൽസി ആമിക്കാട്ട്, റാണി കണിയാംപടി. തീക്കോയി മുതുകാട്ടിൽ കുടുംബാംഗം ആണ് പരേത.