മലങ്കര കത്തോലിക്കാസഭയുടെ നവമെത്രാന്മാർ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്‍ക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നവാഭിഷിക്തരായ മെത്രാന്മാരെ അനുമോദിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പുതിയ മെത്രാന്മാർ സഭയുടെ പൈ തൃകം കാത്തു സൂക്ഷിച്ച് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു. പലരാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നേതാക്കൾ പള്ളിയിൽ അടുത്തടുത്ത് ഇരിക്കുന്നതു പോലെ കർഷകരുടെ ബഫർസോൺ വിഷയത്തിലും അവർ ഒരേ മനസോടെ ഇടപെട്ട് കർഷകരുടെ ആശയ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Related Post
കത്തോലിക്കാ വൈദികർ
ക്രൈസ്തവ സന്യസ്തർ
നവവൈദികർ
നേതൃത്വ ശുശ്രൂഷ
ഫേസ്ബുക്കിൽ
മെത്രാൻ
മെത്രാന്മാരും വൈദികരും
മെത്രാന്മാര്
വൈദികജീവിതനവീകരണം
വൈദികപട്ടം
വൈദികർ
“സഭക്കെതിരെ പൊരുതുന്ന വൈദികരെ സൃഷ്ടിച്ചെടുക്കാൻ, മെത്രന്മാർ മുതിരരുത്. സഭയുടെ പരിശുദ്ധ സിനഡ്, അതിന് ഒരു മെത്രാനെയും “അനുവദിക്കുകയുമരുത്. |ഫാ. വർഗീസ് വള്ളിക്കാട്ട്
abortion
Catholic Church
Children and Abortion
Consequences of abortion
Facts About Abortion
Pro Life Apostolate
Pro-life
say no to abortion.
Say no to violence, say no to abortion
ഗര്‍ഭഛിദ്രവിരുദ്ധ നിയമം
ധാർമ്മിക നിയമം
ഭ്രൂണഹത്യ കേസ്
ഭ്രൂണഹത്യ നിയമ ഭേദഗതി
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നനന്‍സി നിയമം
മെത്രാന്മാര്
വാർത്ത
സഭയുടെ പ്രാധാന്യം
സമർപ്പണ പ്രാർത്ഥന
സാന്ത്വനവും പ്രാർത്ഥന സഹായവും