കേരളത്തിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ രൂപതയായ വിജയപുരം രൂപതയുടെ പ്രഥമ സഹായ മെത്രാനായി
രൂപതാ വികർ ജനറൽ മോൺ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിനെ
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ നിയമിച്ചു.
ഇടുക്കി പാമ്പനാർ ഇടവകാ അംഗമായ മോൺ.ഡോ.ജസ്റ്റിൻ അലക്സാണ്ടർ മഠത്തിൽ പറമ്പിലിൽ റോമിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.