പല ലോകരാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി തകർക്കാനും പുതു തലമുറയെ നശിപ്പിക്കാനും ലഹരി ഉപയോഗിക്കപ്പെടുന്നത് തീവ്രവാദ ചിന്തയോടെ എന്ന് പല ലോക നേതാക്കളും പറഞ്ഞിട്ടുണ്ട്

… ഐസിസിന് ഏറ്റവും കൂടുതൽ പണം കിട്ടുന്നതും നാർക്കോട്ടിക്ക് കടത്തിലൂടെ എന്ന് ലോകം കണ്ടെത്തിയിട്ടുണ്ട് …
ഇതിൻ്റെ എല്ലാം പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാൻ ആണ് എന്നും പഠനങ്ങൾ …
. ലോക രാജ്യങ്ങളെയും തലമുറയെയും ഇല്ലാതാക്കാൻ നടത്തുന്ന ഇത്തരം ടെററിസത്തെ എന്ത് പേരിട്ട് വിളിച്ചാലും നാട് ഒറ്റക്കെട്ടായ് നേരിടേണ്ട ഒന്നാണ്..
ഫാ .ജസ്റ്റിൻ കാഞ്ഞുത്തറ എം സി ബി എസ്






കടപ്പാട് കെസിബിസി ജാഗ്രത ന്യൂസ് .
