കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം. ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ പിടിമുറുക്കുന്നു : മാർ ജോസഫ് കല്ലറങ്ങാട്ട് ഓരോ ക്രൈസ്തവനും നിർബന്ധമായും കേട്ടിരിക്കേണ്ട സന്ദേശം

