കെ സി ബി സി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ വൈസ് പ്രേസിടെണ്ട് ,തൃശൂർ അതിരുപതാ സമിതിയുടെ പ്രേസിടെണ്ട് ശ്രീ ജെയിംസ് ആഴ്ച്ചങ്ങാടൻ ,ജീവൻെറ മൂല്യം ,പ്രാധാന്യത്തെക്കുറിച് പറയുന്ന സന്ദേശം ശ്രദ്ധിക്കാം
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .