CBCl യുടെയും KCBC യുടെയും തൃശൂർ അതിരൂപത മെത്രാപ്പോലീത്തമാർ ആൻഡ്രൂസ് താഴത്ത് പിതാവിന്റെയും ആഹ്വാനമനുസരിച്ച് KCBC പ്രോലൈഫ് സമിതിയുടെ തൃശൂർ അതിരൂപതാ ഘടകമായ ജോൺ പോൾ പ്രോലൈഫ് സമീതി , ഭാരത സർക്കാർ നടപ്പിലാക്കിയ MTP Act എന്ന നിയമത്തിന്റെ 50-ാം വർഷ പൂർത്തീകരണവുമായി ബന്ധപ്പെട്ട് നടത്തുന്ന വെബിനാർ…

🔥 ഏവരേയും സ്വാഗതം ചെയ്യുന്നു🙏.

പങ്കെടുക്കുക… തിരിച്ചറിയുക … 🔥

Join Zoom Meeting

https://us02web.zoom.us/j/87033715713?pwd=MXFkRTBLS2RETTdLWGlBWGtGTk9MUT09

Meeting ID: 870 3371 5713
Passcode: 845334

വെബിനാർ
എം.ടി.പി. ആക്റ്റ് 1971 ഉം പ്രത്യാഘാതങ്ങളും
‼️💐‼️💐‼️💐‼️
കാര്യപരിപാടി
‼️💐‼️💐‼️💐‼️
7.00 pm – പ്രാർത്ഥന
നയോമി ടീച്ചർ
(മദർ ഓഫ് സെവൻ ചിൽഡ്രൻ )

7.05 pm – സ്വാഗതം
ഫാ.ഡെന്നിതാണിക്കൽ
തൃശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതി ഡയറക്ടർ
7.10 pm – ഉൽഘാടനം
മാർ ആൻഡ്രൂസ് താഴത്ത്, തൃശൂർ അതിരൂപത മെത്രാപ്പോലീത്ത
7.20 pm – വിഷയാവതരണം
പ്രൊഫ.ഡോ.കെ.എം. ഫ്രാൻസീസ്
7.35 pm – സന്ദേശം
മാർ പോൾ ആന്റണി മുല്ലശ്ശേരി
KCBC ഫാമിലി കമ്മീഷൻ ചെയർമാൻ
7.45 pm – വിഷയാവതരണം
ഡോ.ഫിന്റൊ ഫ്രാൻസീസ്
ഗൈനക്കോളജിസ്റ്റ്

8pm – ആശംസകൾ

1.ഫാ.പോൾസൺ സീ മേന്തി
KCBC പ്രോലൈഫ് സമിതി ഡയറക്ടർ

  1. സാബു ജോസ്
    KCBC പ്രോലൈഫ് സമിതി പ്രസിഡണ്ട്
    8.10 pm – പ്രതികരണങ്ങൾ –
    പങ്കെടുക്കുന്നവരിൽ 3 പേർ.
    8.25 pm – നന്ദി
    എം.എ. വർഗീസ്
    ജോൺ പോൾ പ്രോലൈഫ് സമിതി ജോ.സെക്രട്ടറി.
    8.30 pm – സമാപന ആശീർവ്വാദം.
    ശുഭ രാത്രി.

MC – ജെയിംസ് ആഴ്ച്ചങ്ങാടൻ
തൃശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതി പ്രസിഡണ്ട്

‼️💐‼️💐‼️💐‼️

Logo for web magalavartha-01