നമ്മുടെ മനസ്സിനെ ജന്മദിനത്തിനും മുമ്പുള്ള അവസ്ഥയിലേയ്ക്ക് ,ദിവസങ്ങളിലേയ്ക്ക് നമ്മെ നയിക്കുകയാണ് ഈ അച്ചൻ .
അമ്മയെകുറിച്ചും ഉദരത്തിൽ വളരുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും ചിന്തിക്കാം .
ജീവൻ ,മാതൃത്വം മഹനീയമാണ് .അത് മറ്റുള്ളവരും അറിയുവാനായി , അയച്ചുകൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു .
ജീവൻ സംരക്ഷിക്കുവാൻ ,
ആദരിക്കുവാൻ ,
പ്രൊ ലൈഫ് ശുശ്രുഷകളിൽ സഹകരിക്കുവാൻ ,പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു .
സ്നേഹാദരവുകളോടെ ,
സാബു ജോസ് ,എറണാകുളം
9446329343
പ്രസിഡന്റ്,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി
ആശംസകൾ