മാര്‍ ജേക്കബ് മുരിക്കൻ പിതാവിന് കഴിഞ്ഞ ദിവസം ഒരു കാർ അപകടം ഉണ്ടായി.

ഒരു യാത്രക്കിടയിൽ കാർ പൂർണമായും തകർന്നുപോയി.

എന്നാല്‍ പിതാവിന് കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായില്ല. പിതാവിന്റെ രണ്ടു വാരിയെല്ലിനും ചെറിയ പോറല്‍ മാത്രമെ ഒള്ളു

പാലാ മെഡിസിറ്റിയിലെ ചികിത്സക്ക് ശേഷം പിതാവ് നല്ലതണ്ണിയിൽ വിശ്രമത്തിൽ ആണ്.

സന്ദർശനം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങൾ വിട്ടുപോയത്