അന്താരാഷ്ട്ര യുവജന മുന്നേറ്റമായ ജീസസ് യൂത്തിലെ, കെയ്റോസ് മീഡിയയുടെ ആഭിമുഖ്യത്തിൽ 2021 ജൂലൈ 11-ാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക്… ‘
ആൺ-പെൺ ഇടപെടലുകൾ -കരുതൽ വേണ്ടതെവിടെ? എന്ന വിഷയത്തെക്കുറിച്ച് ഓൺലൈൻ ചർച്ച നടക്കുന്നു. പ്രശസ്ത സൈക്യാട്രിസ്റ്റും, തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സീനിയർ റെസിഡന്റുമായ ഡോ. ഫാ. ഡേവ് അഗസ്റ്റിൻ അക്കര, നീതു റോസ് -മാനേജിങ് ഡയറക്ടർ, RACE 2 Excellence Pvt. Ltd, കൊച്ചിൻ, ആൻ സെബാസ്റ്റ്യൻ -വിദ്യാർത്ഥി പ്രതിനിധി, തോമസ് ജേക്കബ് – പ്രൊഫഷണൽ… എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു.
കൗമാര-യൗവന കാലഘട്ടത്തിലെ ആൺ-പെൺ സൗഹൃദങ്ങളിലും പ്രണയബന്ധങ്ങളിലും കരുതൽ വേണ്ട അതിരുകളിലേക്കും യാഥാർഥ്യങ്ങളിലേക്കുമുള്ള ഒരു നേർക്കാഴ്ചയാകും ഈ ചർച്ച.
Registration link:-📝