കുട്ടിയമ്മ ജോസഫ്
കോട്ടയ്ക്കുപുറം
അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ പരേതനായ തോമസ് ജോസഫിന്റെ (ഓസേപ്പച്ചൻ) ഭാര്യ കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് [2-7-21 വെള്ളിയാഴ്‌ച] ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.
പരേത ഏറ്റുമാനൂർ കുന്നത്തേട്ട് കുടുംബാംഗം മക്കൾ: പരേതനായ തങ്കച്ചൻ, ജോസ് (ബാംഗ്ലൂർ), ജോയ്, ജോൺസൺ (ബ്യൂറോ ചീഫ്, ദീപിക കൊച്ചി), മിനി. മരുമക്കൾ : മോളി പാലപ്പറമ്പിൽ തായ്യങ്കരി, പരേതയായ ലിസി കേളിമറ്റത്തിൽ നമ്പ്യാകുളം, ജിജി കടവനാട്ടിൽ കോട്ടയ്ക്കുപുറം, ഷൈബി ഏരിമറ്റത്തിൽ ‘ മുട്ടം (ടീച്ചർ സെൻ്റ് തോമസ് എച്ച്.എസ് തുടങ്ങനാട് )ജോമോൻ എളുപുറത്ത് മാഞ്ഞൂർ

