നിര്യാതയായി.
ചിന്നമ്മ തോമസ് (94).
കുറവിലങ്ങാട്: പുളിക്കൽ പരേതനായ പി ടി തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (94) നിര്യാതയായി. മാന്നാനം തടത്തിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ഷീബ തോമസ് കൊട്ടുവിരുത്തിൽ, ഏറ്റുമാനുർ, യുഗേഷ്( ബെന്നി) തോമസ് ( കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ മുൻവൈസ് പ്രസിഡന്റ്‌, പാലാ രൂപത പ്രൊ ലൈഫ് സമിതിയുടെ മുൻ പ്രസിഡന്റ്‌,) പുളിക്കൻസ് ഗാർമെൻസ് കുറവിലങ്ങാട്.

മരുമക്കൾ; പരേതനായ ആൻ്റണികൊട്ടുവിരുത്തിൽ , തലയോലപ്പറമ്പ്,ജോളി പനക്കാമറ്റം ,കാഞ്ഞിരപ്പള്ളിൽ .
സംസ്കാരം. നവംബർ 17- ഞായറാഴ്ച 3 പി എം ന് കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മാർത്ത് മറിയം തീർത്ഥാടന ദേവാലയ സെമിത്തേരിയിൽ.

+91 94474 74203 യുഗേഷ്( ബെന്നി) തോമസ്


കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയും, സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റും, വിവിധ സംഘടനകളും അനുശോചിച്ചു
.*