കോട്ടയം : BA Animation and Graphic Designing കോഴ്‌സിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ ആദ്യ 10 ൽ 8 റാങ്കും നേടി കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥികൾ നേടി . തുടർച്ചയായി മികച്ച റാങ്കുകൾ സ്വന്തമാക്കുന്ന പതിവ് എൽദോ മാർ ബസേലിയോസ് കോളേജ് ഈ വർഷവും ആവർത്തിച്ചു .

BA Animation and Graphic Designing കോഴ്‌സിലാണ് YMBC യിലെ വിദ്യാർത്ഥികൾ റാങ്കും ഉന്നത വിജയവും നേടിയത്.
വിമൽ ദാസ്, നന്ദിത നാരായണൻ, റിനു ക്രിസ്റ്റോ, ബോണി ബേബി, ജയകീർത്തി, മിലൻ സൂസൻ, ദേവിക വാര്യർ, നജിംഷ എന്നിവരാണ് റാങ്ക് കരസ്ഥമാക്കിയത്.

കോളേജിന്റ്റെ ചെയര്മാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗീസും ,ഡയറക്ടർ ജി അരവിന്ദും സേവനം അനുഷ്ഠിക്കുന്നു .

ആശംസകൾ

പഠനത്തോടൊപ്പം മംഗളവാർത്തയുടെ എഡിറ്റോറിയൽ സമിതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന ശ്രീ റിനു ക്രിസ്റ്റോയ്ക്ക് അഭിനന്ദനങ്ങൾ
