ജന്മദിനവും ചരമദിനവും ജൂലൈ ഒന്നായി വന്ന ഡോ. ബി.സി. റോയിയുടെ ഓർമ്മദിനമാണ് ഇന്ന്.

ഇന്ത്യ കണ്ടതിലേറ്റവും അർപ്പണബോധമുള്ള ഡോക്ടർ. ഡോ.ബി.സി.റോയ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായും ശ്രദ്ധേയനായി. ഈ വലിയ മനുഷ്യ സ്നേഹിയുടെ ഓർമ്മ ദിനമാണ് ഇന്ത്യ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്.

കോവിഡിന്റെ ദുരിതവും വേദനകളും നിറഞ്ഞു നിൽക്കുന്ന ലോകത്ത് ഡോക്ടേഴ്സ് ദിനത്തിന് വലിയ പ്രസക്തിയുണ്ട്.ഡോക്ടർമാരെ ആദരിക്കാനും അവർ ചെയ്യുന്ന സേവനത്തിന് നന്ദി പറയാനും ഈ ദിനം പ്രചോദനമാകട്ടെ. എല്ലാ ഡോക്ടർമാർക്കും സ്നേഹവന്ദനം

1882 ജൂലായ് ഒന്നിന് ബീഹാറിലെ പാറ്റ്നയ്ക്കടുത്ത് ബങ്കിപ്പൂരിൽ ധനിക കുടുംബത്തിൽ പിറന്ന ബിപിൻ ചന്ദ്ര റോയ് കൽക്കട്ട പ്രസിഡൻസി കോളേജിലും ഇംഗ്ലണ്ടിലുമായി പഠനം. പൂർത്തിയാക്കി. തുടർന്ന് അദ്ദേഹം കൽക്കട്ടയിലെ ആതുര സേവന രംഗത്ത് പ്രവർത്തനമാരംഭിച്ചു. നിരവധി മെഡിക്കൽ വിദ്യഭ്യാസ സ്ഥാപനങ്ങളും അദ്ദേഹം ആരംഭിച്ചു.

1925ൽ സ്വതന്ത്രനായി കൽക്കട്ട ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെട്ടക്കപ്പെട്ടു. ഗാന്ധി – നെഹ്റു ആശയങ്ങളിൽ നാടിന്റെ അഭിവൃദ്ധി സ്വപ്നം കണ്ട ബി.സി.റോയ് 1928ൽ AlCC അംഗമായി. തുടർന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.1929ലെ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവർത്തിച്ച അദ്ദേഹം ഗാന്ധിജിയുടെ ഉപദേശപ്രകാരം 1948 ജനുവരി 23 മുതൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി.

ദീർഘകാലം സൗജന്യവൈദ്യ സേവനം നടത്തിയ റോയ് അദ്ദേഹത്തിന്റെ മുഴുവൻ സ്വത്തും പാവപ്പെട്ടവരുടെ രോഗ ചികിത്സയ്ക്കായി സമർപ്പിച്ചു. ഒരു ട്രസ്റ്റ് രൂപീകരിച്ചു തന്റെ സ്വത്ത് മുഴുവൻ അതിൽ നിക്ഷേപിച്ചു ചികിത്സാ സഹായം നൽകുന്ന രീതിയാണ് അദ്ദേഹം കൈകൊണ്ടത്.പഥേർ പാഞ്ചാലിയുടെ നിർമ്മാണത്തിൽ പ്രതിസന്ധിയുണ്ടായ സമയത്ത് പിന്തുണ നൽകാനും ഡോ.റോയി മടി കാണിച്ചില്ല.

1961ൽ ഭാരത രത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1962 ജൂലൈ ഒന്നിന് അദ്ദേഹം നിര്യാതനായി.

National Doctors’ Day 2021

Every year on July 1, India celebrates National Doctor’s Day to express our gratitude to the medical staff for their dedicated service. However, during the COVID19 Pandemic, the day holds a special significance considering the fact how our doctors and physicians are working round the clock to help country fight the health crisis. This day serves to honour all those doctors, medical staff who have selflessly aided us in our time of need and worked tirelessly for our health. 

The National Doctor’s Day was first celebrated in the year 1991 and ever since people have been saluting the real-life superheroes for their service and dedication towards humanity. 

Why is National Doctor’s Day celebrated on July 1?

July 1 marks the birth, as well as the death anniversary of one of the most renowned physicians in India, Dr. Bidhan Chandra Roy. He was also the second chief minister of West Bengal. He received the country’s highest civilian award, Bharat Ratna, on February 4, 1961, and therefore the day is celebrated to honour the personality. 

National Doctors’ Day 2021: History and Significance

The Government of India established Doctors’ Day in 1991 to recognise the contributions of BC Roy. He played a significant role in establishing medical institutions like Jadavpur T.B. Hospital, Chittaranjan Seva Sadan, Kamala Nehru Memorial Hospital, Victoria Institution (college), Chittaranjan Cancer Hospital and the Chittaranjan Seva Sadan for women and children. 

The day is not just celebrated in India but also in different countries, however, on different dates. In the US it is observed on March 30, in Cuba on December 3. First time the Doctor’s Day was observed in March 1933 in the US state of Georgia and was celebrated by sending a card to the physicians and offering flowers on the graves of doctors who have passed away.

National Doctors’ Day 2021: Quotes

Surgeons must be very careful when they take the knife! Underneath their fine incisions. Stirs the Culprit Life!”

“Doctor’s Day is a reminder to all of us to take some time out to appreciate the doctors who put all their lives into offering services to others.”

“The doctor of the future will give no medicine but will interest his patients in the care of the human frame, in diet and in the cause and prevention of disease.” – Thomas Edison

“Medicines cure diseases, but only doctors can cure patients.”- Carl Jung

“People pay the doctor for his trouble; for his kindness they still remain in his debt.” -Seneca

നിങ്ങൾ വിട്ടുപോയത്