ജോസ് തയ്യിൽ (74) അന്തരിച്ചു.


സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ സീനിയർ മാനേജർ ജോസ്‌ തയ്യിൽ, കോട്ടയം മാഞ്ഞൂർ കുറുപ്പന്തറ തയ്യിൽ കുടുംബാംഗമാണ്.

സംസ്കാരം ഫെബ്രുവരി 8 ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് കാക്കനാട് വിജൊഭവനിൽ.

ഭാര്യ: ഡെനിസ്, വാഴക്കുളം കുറ്റിക്കാട്ടു കുടുംബാംഗം. മക്കൾ: ജെയിംസ്, ജെഫ്‌ (ഓസ്ട്രേലിയ).

സഹോദരങ്ങൾ: സിറിയക് തയ്യിൽ,. ബെവിൻ തയ്യിൽ, ഡോ. ജോർജ് തയ്യിൽ, അലക്സ്‌ തയ്യിൽ.

മാതാപിതാക്കൾ: ചാക്കോച്ചൻ തയ്യിൽ, അന്നമ്മ ( ആലപ്പുഴ കാഞ്ഞിക്കൽ കപ്പാമ്മൂട്ടിൽ).