ക്രിസ്തുവിന്റെ ഉയിര്‍പ്പ് പങ്കുവയ്ക്കുന്നത് ജീവിതത്തിൽ തകർന്ന് പോയവർക്ക് ഒരു തിരിച്ചു വരവിനുള്ള സാധ്യതയാണ്,
കുടുംബ ജീവിതത്തിൽ, സാമ്പത്തിക മേഖലകളിൽ, ജോലി മേഖലകളിൽ, ഭൗതിക കാര്യങ്ങളിൽ, ആത്മീയകാര്യങ്ങളിൽ തുടങ്ങിയവയിലൊക്കെ ജീവിതത്തിൽ തകർന്നുപോയ വ്യക്തികൾ ഉണ്ടായിരിക്കാം എന്നാൽ യേശുവിന്റെ ഉയിർപ്പ് പ്രത്യാശനൽകുന്നു. അതും സര്‍വ്വ മഹത്വത്തോടുമുള്ള ഒരു തിരിച്ചു വരവിനുവേണ്ടിയുള്ള പ്രത്യാശ. ദൈവം എല്ലാവരെയും സമർത്ഥമായി അനുഗ്രഹിക്കട്ടെ ✝️