ഇനിയൊരടി നടന്നാൽ കിട്ടുമോകടിഎനിക്കും ?എന്നുംമറ്റുമുൾഭയത്താൽവേവലാതിപ്പെട്ടീരാവിലെ,

തിരിച്ചു ഗേറ്റടച്ചു കയറി നടപ്പ് വേണ്ടെന്നു വെച്ച് ഞാൻ,തുടരട്ടെശ്വാനർനിദ്രയിൽ,

ഇടയിൽനടന്നവരെയുണർത്തുവാൻ,

മനുജനെന്തു കാര്യം?

Jacob Punnoose

നിങ്ങൾ വിട്ടുപോയത്