“ഈ ആഴ്ച ഇറാഖിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. സുരക്ഷാ കാരണങ്ങളാലും കോവിഡിനാലും ഇത് വളരെ അപകടകരവും പ്രയാസകരവുമായ ഒരു യാത്രയാക്കുന്നു: അതോടൊപ്പം വളരെ അസ്ഥിരമായ സാഹചര്യങ്ങളാണ് ഇറാഖിൽ ഇപ്പോൾ നിലവിലുള്ളത്. പ്രാർത്ഥനയിലൂടെ ഞാനും ഫ്രാൻസിസിനൊപ്പം പോകും.
“ബെനഡിക്ട് പതിനാറാമൻ പാപ്പാ