ഭാരതത്തിലെ ആദ്യത്തെ രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധനായി പരിശുദ്ധ ഫ്രാൻസിസ് പാപ്പ നാമകരണം ചെയ്യുന്ന 2022 മെയ് പതിനഞ്ചാം തീയതി ഞായറാഴ്ച രാവിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയിൽ ദിവ്യഭോജന പ്രാർത്ഥനയ്ക്ക് ശേഷം നന്ദിസൂചകമായി സ്തോത്രഗീതം ആലപിക്കണമെന്നും അന്നുതന്നെ ഉച്ചകഴിഞ്ഞ് 2:30ന് ആനന്ദത്തിന്റെയും കൃതജ്ഞതയുടെയും അടയാളമായി കേരള ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഒരു മിനിറ്റ് സമയത്തേക്ക് പള്ളിമണികൾ മുഴക്കണമെന്നും സർക്കുലർ.

ഭാരത സഭാ ജനത പ്രാർത്ഥനാപൂർവ്വം കാത്തിരുന്ന മെയ് 15- ന് ഇറ്റലിയൻ സമയം 10 നാണ് സെന്റ് പീറ്റേഴ്സ് ബെസിലിക്കയിൽ വച്ചു പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധ പദവിയിലേക്കുയർത്തുക.

https://timesofindia.indiatimes.com/india/devasahayam-pillai-first-indian-layman-to-be-conferred-sainthood/articleshow/87626731.cms

നിങ്ങൾ വിട്ടുപോയത്