സി എം ഐ സഭാംഗമായ ഡീക്കൻ ജെറി മലയിൽ പറമ്പിൽ (29 ചൊവ്വ ) രാവിലെ 9.15ന് മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളിയിൽ രാജ്ക്കോട്ട് രൂപതാദ്ധ്യക്ഷൻ മാർ ജോസ് ചിറ്റു പറമ്പിൽ പിതാവിന്റെ കൈ വയ്പു ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിക്കും.
തുടർന്ന് പ്രഥമ ദിവ്യബലി അർപ്പിക്കും.സെൻറ് പാട്രിക്ക് കുടുംബ യൂണിറ്റ് അംഗമായ ജെറി
മഞ്ഞപ്ര പഞ്ചായത്ത് ഒമ്പതാം വാർഡിൽ മലയിൽ പറമ്പിൽ എം ഒ.ചാക്കോയുടെയും റോസിലിയുടെയും മകനാണ്.