![](https://mangalavartha.com/wp-content/uploads//2025/01/POPE-CONSISTORY-5_1733638222417_1733638900307.webp)
കൊച്ചി. കർദിനാൾ മാർ ജേക്കബ് ജോർജ്
കൂവക്കാട്ടിനെ സാർവത്രിക കത്തോലിക്ക സഭയിലെ പൗരസ്ത്യ സഭകളുടെ കാര്യാലയത്തിൽ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിനെ പ്രൊ ലൈഫ് അപ്പോസ്തലറ്റ് സ്വാഗതം ചെയ്തു.
![](https://mangalavartha.com/wp-content/uploads//2024/10/logo-pro-life-aposthalet-1-1024x1024.jpg)
മുന്ന് വ്യക്തിസഭകൾ വളരെ മനോഹരമായി പ്രവർത്തിക്കുന്ന ഭാരതത്തിൽ നിന്നുള്ള കർദിനാൾ കുവകാട്ടിന്റെ നിയമനം പൗരസ്ത്യ സഭകളുടെ കൂട്ടായ്മയും പ്രേക്ഷിതപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുവൻ സഹായിക്കുമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
![](https://mangalavartha.com/wp-content/uploads//2020/12/sabu-jose.jpg)
ആഗോളതലത്തിൽ മുഴുവൻ വ്യക്തിസഭകളിലെ മനുഷ്യ ജീവന്റെ ശുശ്രുഷകളെ ഏകോപിപ്പിക്കുവാനും അദ്ദേഹത്തിന്റെ നേതൃത്വം സഹായകരമാകുമെന്നും അദ്ദേഹം അറിയിച്ചു
![](https://mangalavartha.com/wp-content/uploads//2022/08/congratulations.jpg)