“Papa emerito said to me and to all those who accompanied him in his last hours, “Please pray for me!” – I would like to pass on this request of the Pope Emeritus to all those whom his death touches. For myself, his death means a great and personal loss. I am deeply grateful and at the same time very sad.”-


Archbishop Georg Gaenswein
പാപ്പാ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ വലിയ മുക്കുവാന്റ ഔദ്യോഗിക മുദ്രമോതിരം ഇപ്പോൾ ധരിച്ചിട്ടില്ലെന്ന് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാണാം.

കാരണം അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞ ദിവസം അത് കമർലെങ്കോയ്ക്ക് കൈമാറുകയും, അദ്ദേഹം അത് ഉടച്ച്നശിപ്പിക്കുകയും ചെയ്തു. അങ്ങനെ പ്രതീകാത്മകമായി കത്തോലിക്ക തിരുസഭയുടെ പരമാധ്യക്ഷനടുത്ത തന്റെ ഭരണം അദ്ദേഹം അവസാനിപ്പിച്ചു.
അതോടെ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള സാധ്യത തുറക്കപ്പെട്ടു.

പോപ്പ് എമിരിറ്റസ് എന്ന നിലയിൽ അദ്ദേഹത്തിന്റെ സാധാരണ എപ്പിസ്കോപ്പൽ മോതിരം മാത്രമാണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.

Joe Ben Elohiim (Joe Paul)


