പ്രിയരേ,

അടുത്തകാലത്ത് കേന്ദ്ര സർക്കാർ ലക്ഷദ്വീപിൽ നടപ്പിൽ വരുത്താനുദ്ദേശിക്കുന്ന നിർദേശങ്ങളുടെ കരട് രേഖ ഇതിനകം ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായിട്ടുണ്ട്. അവ ദ്വീപ് ജനതയുടെ ഭരണഘടനാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന സംശയം പലരും പങ്കുവയ്ക്കുന്നുണ്ട്. ഒപ്പം, അവരുടെ പരമ്പരാഗത സംസ്കാരത്തെയും തൊഴിലിനെയും തകർക്കുമെന്ന ഭീതിയുമുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ന്യൂമാൻ അസോസിയേഷന്റെ ഈ മാസത്തെ ചർച്ചാവിഷയം “ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ : ആശങ്കയും പ്രതിവിധിയും” എന്നതാണ്.

തീയതി : 24 വ്യാഴം,ജൂൺ 2021
സമയം: 6 PM

ചർച്ചയിൽ പങ്കെടുക്കുന്നവർ :

1 . ഡോ. ഫൗസിയ ( മിനിക്കോയ്/ ലക്ഷദ്വീപ്, Post Doctoral Fellow, IIT,Kanpur )

  1. ഡോ. ടി. പി.എം. ഇബ്രാഹിം ഖാൻ ( സീനിയർ അഡ്വക്കേറ്റ്, ഹൈക്കോടതി )

3 . ശ്രീ ജോർജ് വർഗീസ് ( Former Director of Fisheries, Lakshadweep )

മറ്റു പ്രമുഖരും പങ്കെടുക്കുന്ന ഓൺലൈൻ മീറ്റിംങ്ങിലും തുടർന്നുള്ള സംവാദത്തിലും പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Zoom link (Kindly login by 5.45 PM on Thursday 27 May)

https://us02web.zoom.us/j/81925369506?pwd=WHdWaDg0SFVqSFVvbit3OENPc0M5Zz09

Meeting ID: 819 2536 9506
Passcode: 142714

പ്രസിഡൻറ് – Dr.K.M. മാത്യു
ജനറൽ സെക്രട്ടറി -Mr. ജോസഫ് ആഞ്ഞിപറമ്പിൽ
ചാപ്ലിന്‍ – Fr. Dr.ബിനോയ് പിച്ചളക്കാട്ട്, S.J

നിങ്ങൾ വിട്ടുപോയത്