Post navigation ദൈവത്തിന്റെ കരുണയാണ് എന്റെ ജീവിതം എന്ന് മറക്കാതെയും മടികൂടാതെയും പറയാൻ സാധിക്കണമെന്ന് സക്കറിയായും എലീശയും ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. |യോഹന്നാൻ എന്ന പേരും ആ പേരുകാരനും നമ്മെ ഇന്നും എന്നും ഓർമിപ്പിക്കുന്നു-ദൈവം കരുണയുള്ളവൻ ആകുന്നു. ഹൃദയം നന്മകൾകൊണ്ട് നിറയട്ടെ .ഹൃദയശുദ്ധി പാലിച് ജീവിക്കുവാൻ പരിശ്രമിക്കുക . |Mangalavartha | Episode 12 | Fr. Vincent Cheruvathoor